o സബ്‌ ജയിലിൽ നിന്നുള്ള മലിന ജലം റോഡിലേക്ക്‌ ഒഴുക്കി വിടുന്നത്‌ തടയുക.DYFI*
Latest News


 

സബ്‌ ജയിലിൽ നിന്നുള്ള മലിന ജലം റോഡിലേക്ക്‌ ഒഴുക്കി വിടുന്നത്‌ തടയുക.DYFI*

 *സബ്‌ ജയിലിൽ നിന്നുള്ള മലിന ജലം റോഡിലേക്ക്‌ ഒഴുക്കി വിടുന്നത്‌ തടയുക.DYFI* 



മയ്യഴി : മാഹി സബ് ജയിലിൽ നിന്നും മലിനജലം റോഡിലേക്ക് ഒഴുക്കിവിടുന്നത് തടയുക. പരിസരവാസികളും വഴിയാത്രക്കാരും അനുഭവിക്കുന്ന ആശങ്കയ്ക്ക് പരിഹാരം കാണുക. ആരോഗ്യപ്രശ്നങ്ങൾക്ക്‌ കാരണമാകാവുന്ന സാഹചര്യം ഒഴിവാക്കുവാൻ അടിയന്തിരമായി ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്കൊണ്ട് DYFI മാഹി മേഖലാ കമ്മറ്റി സബ് ജയിൽ ഇൻ ചാർജജ് ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കും, MLA ക്കും പരാതി നൽകി.



Post a Comment

Previous Post Next Post