*ഫോട്ടോ അനാഛാദനം ചെയ്തു.*
മാഹി ശ്രീകൃഷ്ണ ക്ഷേത്രക്കമ്മിറ്റിയിൽ 38 വർഷത്തോളം പ്രസിഡണ്ടായി സേവനമനുഷ്ടിച്ചിരുന്ന പി പി അനന്തന്റെ ഫോട്ടോ അനാഛാദനം ചെയ്തു.
ക്ഷേത്രക്കമ്മിറ്റി പ്രസിഡൻറ് പി പി വിനോദന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പി പി വേണുഗോപാൽ. കെ എം ബാലൻ മാഹി. പി പി രാധാകൃഷ്ണൻ. മറ്റു ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു
സെക്രട്ടറി കെ എം രവീന്ദ്രൻ നന്ദി പറഞ്ഞു

Post a Comment