ഭാരവാഹികളെ തെരഞ്ഞെടുത്തു.
മാഹി:പള്ളൂർ ആറ്റാകൂലോത്ത് കോളനിലെ അർച്ചന കലാസമിതിയുടെ ജനറൽ ബോഡി യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻ്റ് കെ.പി. മഹമ്മൂദ് .വൈസ് പ്രസിഡൻ്റ്. വിനില. പി .. എൻ. സിക്രട്ടറി. എൻ. മോഹനൻ. ജോ സെക്രട്ടറി. പി.കെ. അഭിഷ. ട്രഷർ .കെ.വി. പ്രകാശ് ബാബു എന്നിവരെ തെരഞ്ഞെടുത്തു
Post a Comment