o നിര്യാതയായി
Latest News


 

നിര്യാതയായി

 ​നിര്യാതയായി



പള്ളൂർ ഗ്രാമത്തി സുലൈഖ മൻസിലിൽ പള്ളിക്കണ്ടി ബീവി (85) നിര്യാതയായി. 

പരേതരായ നാലകത്ത് മമ്മുവിന്റെയും പള്ളിക്കണ്ടി അയിച്ചുവിന്റെയും മകളാണ്.

 ഭർത്താവ്: പരേതനായ കോക്കണ്ടി കുഞ്ഞിക്കര യൂസഫ്..

 മക്കൾ: ഇസ്മായിൽ, പരേതയായ അയിഷ.

സഹോദരങ്ങൾ: ഖദീശ (അഴിയൂർ), പാത്തുമ്മ (കൈനാട്ടി), പരേതരായ അലീമ, മൊയ്തീൻകുട്ടി. 

ഖബറടക്കം ഇന്ന്1 അസറിന് ഗ്രാമത്തി പള്ളി ഖബർസ്ഥാനിൽ


Post a Comment

Previous Post Next Post