o About
Latest News


 

About


 മയ്യഴിയിലെയും പരിസരങ്ങളിലെയും പ്രാദേശികങ്ങളായ സംഭവ വികാസങ്ങളും വാർത്തകളുമറിയുവാനായി  ആരംഭിച്ച മാഹി ന്യൂസ് വാര്‍ത്ത ഗ്രൂപ്പ് ഇന്ന്‌ മാഹിയിലെ ഏറ്റവും വലിയ വാര്‍ത്ത ഗ്രൂപ്പായി മുന്നോട്ട് പോവുകയാണ്.
പ്രദേശത്തെ വാർത്തകൾ എത്രയും വേഗതയില്‍ നിങ്ങളെ അറിയിക്കുക എന്നത് ഞങ്ങളുടെ കടമയാണ് നിങ്ങളുടെ സഹകരണമാണ് ഞങ്ങളുടെ വിജയം തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ച് കൊള്ളുന്നു.

1 Comments

  1. എല്ലാവിധ ആശംസകൾ നേരുന്നു

    ReplyDelete

Post a Comment