o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



കോടിയേരി: പുന്നോലിലെ 'ഷഹനാസ് , മൻസിൽ പറമ്പത്ത് ബഷീർ(75 വയസ്സ്) നിര്യാതനായി.  

 പരേതനായ വൃച്ഛികത്ത് അബുബക്കറിന്റെ മകനാണ്.

  ഭാര്യ: പരിയാട്ട് സാബിറ

മക്കൾ: സഹീൽ . ശുഹൈക്, ഷാനവാസ്, ഷഹാന , ഷഹനാസ്.

   ജാമാതാക്കൾ: ഷാജഹാൻ, ഫർഷാദ് .

സഹോദരങ്ങൾ: മഹറൂഫ് മസ് കൂൺ പരേതനായ പറമ്പത്ത് ഇസ്മയിൽ .

ഖബറടക്കം ഇന്ന് 10/10/26 ശനിയാഴ്ച്ച പാറാൽ ജുമാ: മസ്ജിദിൽ

Post a Comment

Previous Post Next Post