അന്തരിച്ചു
മയ്യഴി: ചൂടിക്കോട്ട മാഹി ഗവ. ആശുപത്രിക്ക് സമീപം ആനന്ദ് ഭവനിൽ രഹന (30) അന്തരിച്ചു.
അച്ഛൻ : രാസനന്ദനൻ വളമാരി.
അമ്മ : രസിത ദേവി.
ഭർത്താവ് :അമിത്ത് ചെറുകല്ലായി പറമ്പത്ത്
മകൻ :ധക്ഷിത് ആർ. അമിത്ത്.
സഹോദരി :രേഷ്ണ വളമാരി
സംസ്കാരം 11 രാവിലെ 10ന് മാഹി പൊതുശ്മശാനത്തിൽ.
Post a Comment