o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



മാഹി:പള്ളൂർ മുത്തപ്പൻ ബസ്സ് സ്‌റ്റോപ്പിന് സമീപം താഴെ കോടിയേരി കമലായത്തിൽ പ്രഭാകരൻ (69) നിര്യാതനായി

 പരേതരായ പൈതൽ നായരുടെയും കമലാക്ഷിയുടെയും മകനാണ്

  ഭാര്യ ബീന, 

മക്കൾ : പ്രഭീൻ,പ്രഭിഷ, സഹോദരങ്ങൾ പ്രേമൻ, പ്രതീഷ്, പ്രസന്ന, മഹിജ,ലത,പ്രസീത 

മരുകൻ  (ദുവനേഷ് പോണ്ടിച്ചേരി ) 

ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് പള്ളൂർ വളപ്പനാണ്ടി കമലാലയം തറവാട് വീട്ടുവളപ്പിൽ നടക്കും മൃതദേഹം രാവിലെ മുതൽ വൈകുന്നേരം 5 മണി വരെ മാഹി ചൂടിക്കൊട്ട  ശ്രീകൃഷ്ണ 

ക്ഷേത്രത്തിനടുത്തുള്ള പരേതൻ്റെ ഭാര്യ വീടായ ശ്രുതി എന്ന ഭവനത്തിലുണ്ടാകുന്നതാണ്

Post a Comment

Previous Post Next Post