o ചെറുകല്ലായി ഗവ.ലോവർ പ്രൈമറി സ്കൂളിൽ കരാർ വ്യവസ്ഥയിൽ അധ്യാപികയെ നിയമിക്കുന്നു
Latest News


 

ചെറുകല്ലായി ഗവ.ലോവർ പ്രൈമറി സ്കൂളിൽ കരാർ വ്യവസ്ഥയിൽ അധ്യാപികയെ നിയമിക്കുന്നു

 ചെറുകല്ലായി ഗവ.ലോവർ പ്രൈമറി സ്കൂളിൽ കരാർ വ്യവസ്ഥയിൽ അധ്യാപികയെ നിയമിക്കുന്നു 

 


     ഗവ. ലോവർ പ്രൈമറി സ്കൂൾ ചെറുകല്ലായി,മാഹി സ്കൂള്‍ 

മാനേജ്‌മെന്റ്റ് കമ്മിറ്റി പ്രൈമറി അധ്യാപികയെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായ് നടത്തുന്ന വോക്ക് - ഇൻ- സെലക്ഷൻ  16.11.2026 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഗവ. ലോവർ പ്രൈമറി സ്‌കൂൾ ചെറുകല്ലായിൽ

വെച്ച് നടക്കുന്നതാണ്. നിശ്ചിത യോഗ്യതയുള്ള പുതുച്ചേരി സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കുകയുള്ളൂ. യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം  വോക്ക് - ഇൻ- സെലക്ഷനു പങ്കെടുക്കാവുന്നതാണ്.


കൂടുതൽ വിവരങ്ങൾക്ക് താഴെ തന്നിരിക്കുന്ന നമ്പറുമായി ബന്ധപ്പെടുക.


9656066701

 


സെക്രട്ടറി


എസ്.എം.സി

സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി

ഗവ. ലോവർ പ്രൈമറി സ്‌കൂൾ ചെറുകല്ലായി.

Post a Comment

Previous Post Next Post