വോക്ക് - ഇൻ- സെലക്ഷൻ
മാഹി:ഗവ. ലോവർ പ്രൈമറി സ്കൂൾ ചെമ്പ്ര,മാഹി സ്കൂള്‍ മാനേജ്‌മെന്റ്റ് കമ്മിറ്റി (SMC)പ്രൈമറി അധ്യാപികയെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായ് നടത്തുന്ന വോക്ക് - ഇൻ- സെലക്ഷൻ 16.11.2026 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഗവ. ലോവർ പ്രൈമറി സ്‌കൂൾ ചെമ്പ്രയിൽ
വെച്ച് നടക്കുന്നതാണ്. നിശ്ചിത യോഗ്യതയുള്ള പുതുച്ചേരി സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കുകയുള്ളൂ. യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം വോക്ക് - ഇൻ- സെലക്ഷനു പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ തന്നിരിക്കുന്ന നമ്പറുമായി ബന്ധപ്പെടുക.
9497046470
സെക്രട്ടറി
എസ്.എം.സി
സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി
ഗവ. ലോവർ പ്രൈമറി സ്കൂൾ ചെമ്പ്ര.

Post a Comment