o എം എ എസ്സ് എം* *ജനറൽ ബോഡി* *യോഗം ചേർന്നു*
Latest News


 

എം എ എസ്സ് എം* *ജനറൽ ബോഡി* *യോഗം ചേർന്നു*

 *എം എ എസ്സ് എം*
*ജനറൽ ബോഡി* *യോഗം ചേർന്നു*



ചാലക്കര: എം.എ.എസ്സ്.എം ഗ്രാമീണ വായനശാല& യൂത്ത് സെന്റർ വാർഷിക ജനറൽ ബോഡിയോഗം ചേർന്നു.

പ്രവർത്തന റിപ്പോർട്ട്,

വരവ് ചെലവ് കണക്ക്  എന്നിവക്ക് ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

പ്രസിഡണ്ട്: എം ശ്രീജയൻ, 

ജനറൽ സിക്രട്ടറി:സുരേഷ്  ബാബു കോമത്ത്, 

വൈ:പ്രസി, മോഹനൻ കെ,

സുരേന്ദ്രൻ കയനടത്ത്,  സിക്രട്ടറിമാരായി 

നസീർ കേളോത്ത്, 

സഹദേവൻ അച്ചമ്പത്ത് ട്രഷറർ : ജയശ്രീജൻ കെ

തുടങ്ങി 27 അഗ കമ്മറ്റിയും നിലവിൽ വന്നു.



Post a Comment

Previous Post Next Post