o കോൺഗ്രസ് നേതാവ് വി പി ഹരിദാസൻ നിര്യാതനായി
Latest News


 

കോൺഗ്രസ് നേതാവ് വി പി ഹരിദാസൻ നിര്യാതനായി

 കോൺഗ്രസ് നേതാവ് വി പി ഹരിദാസൻ നിര്യാതനായി



മടപ്പള്ളി: വടകര മേഖലയിലെ മുതിർന്ന കോൺഗ്രസ് നേതാവ്  മടപ്പള്ളി അറക്കൽ ക്ഷേത്രത്തിന് സമീപം പറമ്പത്ത്  വി പി ഹരിദാസൻ( 80 ) നിര്യാതനായി. 

ദീർഘകാലം ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡ ന്റ് ആയയിരുന്നു.  മടപ്പള്ളി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പ്രസിഡണ്ട് ,  അറക്കൽ ക്ഷേത്രകമ്മിറ്റി പ്രസിഡന്റും വൈസ് പ്രസിഡണ്ട് , അഴിയൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട്., മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, പരമ്പരാഗത മത്സ്യത്തൊഴിലാളി വടകര താലൂക്ക് പ്രസിഡണ്ട് , സംയുക്ത കടൽ കോടതി വടകര താലൂക്ക് ചെയർമാൻ. കാരുണ്യ റസിഡൻസ് അസോസിയേഷൻ സ്ഥാപക പ്രസിഡണ്ട്. എന്നെ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

ഭാര്യ:സൂരജ , 

മക്കൾ സുഹാസൻ ( മടപ്പള്ളി മൽസ്യ തൊഴിലാളി സഹകരണ സംഘം ജീവനക്കാരൻ , പതിനാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ) സീമ , സുജിത്ത്.

 മരുമക്കൾ സന്തോഷ് (കേരള പോലീസ് വയനാട്), ജഷിദ (ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ), സൗമ്യ( പള്ളിവാസൽ പഞ്ചായത്ത്),

 സഹോദരങ്ങൾ രജീന്ദ്രൻ വി പി പരേതരായ കമല , ബാബു വി പി 

ശവസംസ്കാരം ഇന്ന്    ഞായർ വൈകുന്നേരം ആറിന്  മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post