o ന്യു മാഹിയിൽ സൈബർ തട്ടിപ്പ് - മാടപ്പീടിക സ്വദേശിക്ക് നഷ്ടമായത് 61000 രൂപ
Latest News


 

ന്യു മാഹിയിൽ സൈബർ തട്ടിപ്പ് - മാടപ്പീടിക സ്വദേശിക്ക് നഷ്ടമായത് 61000 രൂപ

 ന്യു മാഹിയിൽ സൈബർ തട്ടിപ്പ് - മാടപ്പീടിക സ്വദേശിക്ക് നഷ്ടമായത് 61000 രൂപ



ന്യു മാഹി: ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിലെ മാടപ്പീടിക സ്വദേശി സൈബർ തട്ടിപ്പിനിരയായി. ദേവീ നിവാസിൽ പി.വി. ഷരേഷിനാണ് വ്യാജ ആപ്പിലൂടെ പണം നഷ്ടമായത്. പോപ്പാത്ത് എന്ന സൈറ്റ് തൻ്റെ മൊബൈൽ ഫോണിൽ തെളിഞ്ഞതിന് പിറകെ പണം നഷ്ടപ്പെടുകയായിരുന്നു. ന്യൂ മാഹി പോലീസിൽ പരാതി നൽകി.

Post a Comment

Previous Post Next Post