*പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം നവംബർ 17 മുതൽ*
ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡല മഹോത്സവം നവംബർ 17 മുതൽ ഡിസംബർ 26 വരെ (വൃശ്ചികം 1 മുതൽ ധനു 10 വരെ) വിവിധ പരിപാടികളോടെ ആഘോഷിക്കും.
നവംബർ 17ന് വൈകിട്ട് 6.30ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശ്രീമദ് ധർമ്മചൈതന്യ മഹോത്സവം ഉദ്ഘാടനം ചെയ്യും. ഉത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടക്കും.

Post a Comment