o ഫ്ലാഗ് ഓഫ് ചെയ്തു
Latest News


 

ഫ്ലാഗ് ഓഫ് ചെയ്തു

 ഫ്ലാഗ് ഓഫ്  ചെയ്തു



മദർ തെരേസ പോസ്റ്റ്ബ് ഗ്രാജ്വേറ്റ്സ് ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  മെഡിക്കൽ സയൻസ് നഴ്സിംഗ് കോളേജ് ബസിന് പുതുച്ചേരി ലോഫ്റ്റണൻറ് ഗവർണർ കെ കൈലാസ്നാഥൻ ഫ്ലാഗ് ഓഫ്  ചെയ്തു. മാഹി ഗവൺമെന്റ്  ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ മാഹി എം എൽ എ അഡ്വ:ടി അശോക് കുമാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ സെവ്വൽ, മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ എ പി ഇസ്ഹാക്, അസിസ്റ്റന്റ് ഡയറക്ടർ ഡോ പി പി ബിജു, പള്ളൂർ ആശുപത്രി മേധാവി ഡോ സൈബുന്നിസ്സ ബീഗം,കോളേജ് പ്രിൻസിപ്പൽ ഡോ കെ കവിത, പി പി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. മാഹി കോളേജിന് അനുവദിച്ചതായും രണ്ടാമത്തെ ബസ്സ് ഉടൻ മാഹിയിൽ എത്തുമെന്നും ലഫ്റ്റനന്റ് ഗവർണർ പറഞ്ഞു

Post a Comment

Previous Post Next Post