ശിശുദിനം ആഘോഷിച്ചു
മാഹി തിലക് റീഡിങ് റൂം ആൻഡ് സ്‌പോർട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജവാഹർലാൽ നെഹ്‌റു ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽവെച്ച് ശിശു ദിനം ആഘോഷിക്കു കയും മഹാത്മാജി യുടെ ജന്മദിനത്തിൽ നടത്തിയ ചിത്രരചന മത്സരത്തി
ൽ വിജയിയായ സ്കൂൾ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 2025 ലെ പുതുചേരി സംസ്ഥാനത്തെ അധ്യാപക അവാർഡ് നേടിയ എ. വി. സിന്ധു ടീച്ചറെ തദവസരത്തിൽ ആദര
രിക്കുകയും ക്ലബ് പ്രസിഡന്റ് കെ ഹരീന്ദ്രന്റെ അദ്യക്ഷതയിൽ അഡ്വ. ടി. അശോക് കുമാർ എം എൽ എ ഉത്ഘാടനം ചെയ്തു. പി. കെ സത്യാനന്ദൻ, എ വി സിന്ധു ടീച്ചർ, പി സി ദിനേശൻ, പി പി വേണുഗോപാൽ എന്നിവർ സംസാരിച്ചു.

Post a Comment