o നിര്യാതനായി
Latest News


 

നിര്യാതനായി

 

നിര്യാതനായി



കരിപ്പാൽ ബഷീർ. 


ചൊക്ലി ഗ്രാമത്തി രാമ കൃഷ്ണ എൽ പി സ്കൂളിന് സമീപമുള്ള "ഫെബിനാസ്" ൽ താമസിക്കുന്ന കരിപ്പാൽ ബഷീർ (71) നിര്യാതനായി.

പെരിങ്ങാടി ഗെയിറ്റിന് സമീപം ചായ കടയും, മാഹി പാലത്തിന് സമീപം ഫേൻസി കടയും നടത്തിയിരുന്നു. 


പരേതരായ പെരിങ്ങാടി കോട്ടു പുറത്ത്  അബൂബക്കറിന്റെയും  കരിപ്പാൽ ഫാത്തിമയുടേയും മകനാണ്. 


ഭാര്യ: തട്ടാന്റെവിട ഫരീദ (പെരിങ്ങാടി). 

മക്കൾ: നിഹാദ്, ഷമീന, ആയിഷ, നൗഷത്ത്, പരേതനായ നൗഷാദ്.


മരുമക്കൾ: ഷാഹിന, ഫാത്തിമ, റഹൂഫ്, നാസ്സർ, ഷാനി. 


സഹോദരങ്ങൾ: സലീം, നസീമ, സുലൈഖ, പരേതനായ അബൂട്ടി.


ഖബറടക്കം: തിങ്കളാഴ്ച (16/11/2026) രാവിലെ 9 മണിക്ക് ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post