മാഹി ആനവാതുക്കൽ ശ്രീ വേണുഗോപാലാലയത്തിലെ ഏകാദശി മഹോത്സവത്തിന് തുടക്കമായി
മാഹി ആനവാതുക്കൽ ശ്രീ വേണുഗോപാലാലയത്തിലെ നവംബർ 14 മുതൽ 22 വരെ നടക്കുന്ന ഏകാദശി മഹോത്സവം ഞായറാഴ്ച വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം തന്ത്രിബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ശേഷം ക്ഷേത്രം മേൽശാന്തി ഇട്ടേക്കണ്ടി വേണുഗോപാൽ കൊടിയേറ്റം നടത്തി
തുടർന്ന് യു. ജയൻ മാസ്റ്ററും സംഘത്തിൻ്റെയും
പഞ്ചരത്ന കീർത്തനാലാപനം നടന്നു
ശേഷം
കളഭം വരവ്
,ചെമ്പ്ര നിറക്കൂട്ട് അവതരിപ്പിച്ച
കൈകൊട്ടിക്കളി എന്നിവയുണ്ടായി
തിങ്കൾ
രാവിലെ 8:00 ന് : താലപ്പൊലി വരവ്
വൈകീട്ട് 7.00 ന് : കാഴ്ച വരവ്
ശ്രീ നാരായണമഠം മഞ്ചക്കലിൽ നിന്ന് (മഞ്ചക്കൽ ദേശവാസികളുടെ വക)
ഭജനാവലി
(ടീം ശ്രീ കുറുംബ ഭജൻസ്, വളവിൽ മാഹി)
കലൈമാമണി രേണുക വേണുഗോപാലിന്റെ
നൃത്തനൃത്യങ്ങൾ
2026 നവംബർ
ചൊവ്വ
രാവിലെ 8:00 ന് : താലപ്പൊലി വരവ്
വൈകീട്ട് 7.00 ന് : കാഴ് വരവ്
അഴിയൂർ കുന്നുംമഠം ശ്രീ കളരി ഭഗവതി വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്ന് (മാഹി റെയിൽവേ സ്റ്റേഷന് മുൻവശം)
ഭജനാവലി
(SKBS മഹിളാ സമാജം, മാഹി)
ടീം പ്രതീക്ഷ, വളവിൽ, മാഹി അവതരിപ്പിക്കുന്ന
കൈകൊട്ടിക്കളി
ബുധൻ
8:00 ന് : താലപ്പൊലി വരവ്
വൈകിട്ട് 7.00 ന് : കാഴ്ച വരവ്
അയ്യപ്പ ക്ഷേത്രം (വളവിൽ നിവാസികളുടെ വക)
ഭജനാവലി
(പാറക്കൽ ശ്രീ കുറുംബ ഭഗവതി ക്ഷേത്ര മാതൃസമിതി)
കൈകൊട്ടിക്കളി
അവതരണം: ടീം ശ്രീ കുറുംബ, മാഹി
വ്യാഴം
രാവിലെ 8:00 ന് :
വൈകിട്ട് 7 ന് താലപ്പൊലി വരവ്
ഭജനാവലി
(ടീം ശ്രീ ഭദ്ര ഭജൻസ്, പെരിങ്ങാടി)
കൈകൊട്ടിക്കളി
അവതരണം:
1. തീരം സാംസ്കാരിക വേദിയുടെ ദീപ്തം ഗ്രൂപ്പ്, മാഹി
2. വൃന്ദാവൻ, അഴിയൂർ
3. ടീം ഇന്ദീവരം, മാഹി
വെള്ളി
8:00 : കാഴ്ച്ച വരവ്
7.00 ന് : കാഴ്ച വരവ്
ഭജനാവലി
(ഭജൻസ്, കുട്ടിമാക്കൂൽ)
കൈകൊട്ടിക്കളി
അവതരണം:
1. 2. മാഹി സ്പോർട്ട്സ് ക്ലബ്ബ്, മാഹി
ടീം ചുവടരങ്ങ്, അഴിയൂർ
ശനി
പ്രബോധിനി ഏകാദശി (ഗുരുവായൂർ ഏകാദശി)
താലപ്പൊലി വരവ് 8:00 ന് :
വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം
രഥഘോഷയാത്ര
ഞായർ
കാലത്ത് 6:30ന് :
പ്രഭാത പൂജ, ഗണപതി ഹോമം
തുടർന്ന് : അഷ്ടമംഗല്യ കാഴ്ചയോടെ
(ക്ഷേത്രക്കുളത്തിൽ)
ആറാട്ട് മഹോത്സവം
തുടർന്ന് : കൊടിയിറക്കൽ

Post a Comment