*മുച്ചിക്കൽ ഹരിദാസ് ഫ്രാൻസിൽ നിര്യാതനായി*
മാഹി ഏരത്ത് മുച്ചിക്കൽ ഹരിദാസ് (91) ഫ്രാൻസിൽ നിര്യാതനായി. ഫ്രാൻസിലെ സ്കൂൾ പ്രിൻസിപ്പാലായിരുന്നു. ഭാര്യ: മിഷേൽ (പാരീസ്), മക്കൾ: നിർമൽ, ലീസ്, ഒലീവിയ (പാരീസ്). സഹോദരങ്ങൾ: നിർമൽ കുമാർ (റിട്ട. മാഹി കൺസ്യൂമർ കോ.ഓപ്പ് സൊസൈറ്റി), പരേതരായ ശ്രീദേവി, ഭാനുമതി (കൊറക്കാറ വീട്ടിൽ, പള്ളൂർ),
പാർവതി, സത്യവതി, രാജമ്മ.
സംസ്കാരം ഫ്രാൻസിൽ നടന്നു.

Post a Comment