o തെരുവ് നായ ശല്യം രൂക്ഷം* *പൊറുതിമുട്ടി* *അഴിയൂർ പഞ്ചായത്ത് * രണ്ടാoവാർഡ്*
Latest News


 

തെരുവ് നായ ശല്യം രൂക്ഷം* *പൊറുതിമുട്ടി* *അഴിയൂർ പഞ്ചായത്ത് * രണ്ടാoവാർഡ്*

 *തെരുവ് നായ ശല്യം രൂക്ഷം*
*പൊറുതിമുട്ടി* *അഴിയൂർ പഞ്ചായത്ത് * രണ്ടാം വാർഡ്*



അഴിയൂർ


അഴിയൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് തെരുവ് നായ്ക്കൾ കൈയ്യടക്കിയ സ്ഥിതിയാണ് 


പഞ്ചായത്ത് രണ്ടാo വാർഡ് ദോബിക്കുളം റോഡ്, ഹാജിയാർ പള്ളി റഹ്മാനിയ മദ്രസ്സാ കോമ്പൗണ്ട്, ഏ.കെ ജി റോഡ്, എന്നിവടങ്ങളിലൊക്കെ തമ്പടിക്കുന്ന തെരുവ് നായ്ക്കൾ സ്കൂളിലും, മദ്രസ്സകളിലും പോവുന്ന കുട്ടികളെയുൾപ്പെടെഉള ആക്രമിക്കുന്നത് പതിവാണ്


കഴിഞ്ഞ വെള്ളിയാഴ്ച  സെൻഹ, ആമിന എന്നീ രണ്ട് വിദ്യാർത്ഥികളെ തെരുവ് നായ്ക്കൽ പിറകെ ഓടി ആക്രമിക്കാൻ ശ്രമിച്ചു  വിദ്യാർത്ഥികൾ വീണ് കാലിനും കൈക്കും പരിക്ക് പറ്റി മാഹി ഗവ: ഹോസ്പിറ്റലിൽ ചികിത്സ തേടി

വിദ്യാർത്ഥികൾ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്


വിദ്യാർത്ഥികൾ സ്കൂളിലും മദ്രസ്സകളിലും പോവാൻ പറ്റാത്ത സ്ഥിതിയാണുള്ളത്

വിഷയത്തിൽ പഞ്ചായത്ത് അധികൃതർ

ശകതമായ നടപടി സ്വീകരിക്കണമെന്നാണ്

നാട്ടുകാരുടെ ആവശ്യം

Post a Comment

Previous Post Next Post