o ശീതകാല പച്ചക്കറി ഏരിയതല ഉദ്ഘാടനം എം എൽ എ നിർവ്വഹിച്ചു
Latest News


 

ശീതകാല പച്ചക്കറി ഏരിയതല ഉദ്ഘാടനം എം എൽ എ നിർവ്വഹിച്ചു

 *ശീതകാല പച്ചക്കറി ഏരിയതല ഉദ്ഘാടനം എം എൽ എ നിർവ്വഹിച്ചു* 



മാഹി :  കർഷകസംഘം തലശ്ശേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ,  ശീതകാല പച്ചക്കറി ഏരിയതല ഉദ്ഘാടനം , മാഹി  എം എൽ എ അഡ്വ. ടി അശോക് കുമാർ നിർവ്വഹിച്ചു.



കർഷക സംഘം തലശ്ശേരി ഏരിയ പ്രസിഡന്റ്‌ കരായി ചന്ദ്രശേഖരൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ

കർഷക സംഘം കണ്ണൂർ ജില്ലാ സെക്രട്ടറി എം സി പവിത്രൻ,കർഷക സംഘം തലശ്ശേരി ഏരിയ വൈസ് പ്രസിഡന്റ്‌ സി ടി വിജീഷ് , സിപിഐഎം മാഹീ ലോക്കൽ സെക്രെട്ടറി കെ പി നൗഷാദ് എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post