*നിര്യാതനായി*
മാഹി: ഈസ്റ്റ് പള്ളൂർ ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം പൊത്തങ്ങാട്ട് പ്രഭാകരൻ (53) നിര്യാതനായി.
പരേതനായ പൊത്തങ്ങാട്ട് ലക്ഷ്മണന്റെയും കൗസുവിന്റെയും മകനാണ്. ഭാര്യ: ഷീന (മാക്കാണ്ടിപ്പീടിക, അണിയാരം). മക്കൾ: ദിയ, സ്നിയ (വിദ്യാർത്ഥിനികൾ). സഹോദരങ്ങൾ: പുഷ്പഅജയൻ (ഒഞ്ചിയം), നിവേദ് (ദുബായ്).
സംസ്കാരം നാളെ (നവംബർ 10) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Post a Comment