o പാലേരി ദാമോദരൻ മാസ്റ്റർ മെമ്മോറിയൽ ഇൻ്റർ സ്കൂൾ ഡിബേറ്റ് നാളെ
Latest News


 

പാലേരി ദാമോദരൻ മാസ്റ്റർ മെമ്മോറിയൽ ഇൻ്റർ സ്കൂൾ ഡിബേറ്റ് നാളെ

 പാലേരി ദാമോദരൻ മാസ്റ്റർ മെമ്മോറിയൽ ഇൻ്റർ സ്കൂൾ ഡിബേറ്റ് നാളെ



മാഹി ലബുർദ നേ കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടന നടത്തി വരുന്ന പാലേരി ദാമോദരൻ മാസ്റ്റർ മെമ്മോറിയൽ ഇൻ്റർ സ്കൂൾ ഡിബേറ്റ് നാളെ രാവിലെ 9 മണിക്ക് മാഹി  തീർത്ഥ ഹോട്ടലിൽ നടക്കും. മാഹി-ന്യൂമാഹി മേഖലകളിലെ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നുള്ള രണ്ടംഗ ടീമാണ് മത്സരത്തിൽ പങ്കെടുക്കുക. ഒന്നാം സ്ഥാനം ലഭിക്കുന്ന സ്കൂളിന്  10000 രൂപയും രണ്ടാം സ്ഥാനത്തിന് 5000 രൂപയും  മൂന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 3000 രൂപയും കേഷ് അവാർഡ് നൽകും. പങ്കെടുക്കുന്ന എല്ലാ ടീമിനും പ്രോത്സാഹന സമ്മാനം നൽകുന്നതാണ്.ഏറ്റവും നല്ല ഡിബേറ്റർക്കും സ്കൂളിനും പ്രത്യേകം ട്രോഫി സമ്മാനിക്കുന്നതാണ്.

Post a Comment

Previous Post Next Post