Home അന്തരിച്ചു MAHE NEWS November 11, 2026 0 അന്തരിച്ചുമാഹി : അഴിയൂർ കുഞ്ഞിപള്ളി എരിക്കിൽ ആനൻ്റവിടെ അബ്ദുൾ റഹ്മാൻ (82) അന്തരിച്ചു. ഭാര്യ : സഫിയ.. മക്കൾ : ഫർസാന, ഫർഹത്തുള്ള, ഫെമിത, ഫാജിസ്, ഫാറൂഖ് മരുമക്കൾ : അബ്ദുൾ റൗഫ് ,അഷറഫ്, നജുമ, ശർമിന , ഷബിന.
Post a Comment