വൈദ്യുതി മുടങ്ങും:
12-11-2026 ന് വ്യാഴാഴ്ച്ച HT ലൈനിൽ ജോലി നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ പരിധിയി വരുന്ന പോന്തയാട്ട്,പോളി ടെക്കനിക്ക്, മൈദ കമ്പനി, കിഴന്തൂർ,കേരാ എൻജിനിയറിംങ്ങ്, രമാലയം ബാർകോഡ്, JRY റോഡ്,എന്നീ
ചാലക്കര പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 1 മണി വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment