നിര്യാതനായി
ചൊക്ലി സി.പി റോഡിൽ കനവ് അങ്കണവാടിക്ക് സമീപം മോറേമ്മൽ താമസിക്കും ചുങ്കത്താനത്ത് രാജൻ (74) നിര്യാതനായി.
പരേതരായ ചാത്തുവിന്റെയും ദേവിയുടെയും മകനാണ്.
ഭാര്യ: പുഷ്പ.
മക്കൾ: ഷഗീഷ്, ഷജിന, ഷസിന.
മരുമക്കൾ:പ്രമിന, സുധാകരൻ (ഓർക്കാട്ടേരി), വിനോദൻ (വടകര).
സഹോദരങ്ങൾ: സരള (ചൊക്ലി), ജയകുമാർ (മുബൈ), സുരേഷ് ബാബു (ഗ്രാമത്തി), ശ്യാമള (മാഹി), സിറോഷ് കുമാർ (മുബൈ),
പ്രമീള ടീച്ചർ (പന്ന്യന്നൂർ), പരേതരായ സുരേന്ദ്രൻ, കനകരാജ്.

Post a Comment