o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



കതിരൂർ  : കതിരൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം  പറമ്പത്ത് ഹൗസിൽ സി. ലീല (76) അന്തരിച്ചു. 

ഭർത്താവ് : പരേതനായ പറമ്പത്ത് ഭാസ്ക്കരൻ. 

മക്കൾ :അനിൽകുമാർ (ആദിത്യ ഫ്രഷ്, കീഴന്തി മുക്ക്, തലശ്ശേരി), വിനോദ് കുമാർ (ബിസിനസ്), വിജു (പൊതുമരാമത്ത് വകുപ്പ്, തലശ്ശേരി). 

മരുമക്കൾ : റീന, ധനിഷ, ജിഷ (മാഹി അർബൻ ബാങ്ക്, ഗ്രാമത്തി). 

പൊതുദർശനം ശനിയാഴ്ച രാവിലെ 7 മുതൽ കതിരൂർ കൃഷിഭവന് സമീപമുള്ള വിസ്റ്റ (മകൻ അനിൽ കുമാറിന്റെ വീട്ടിൽ).

സംസ്ക്കാരം 10 ന്  കുണ്ടുചിറ വാതക ശ്മശാനത്തിൽ.

Post a Comment

Previous Post Next Post