*മാഹിയിൽ തെരുവ് നായയുടെ വിളയാട്ടം*
*അഞ്ചു പേരെ കടിച്ചു*
മാഹി : ഇന്നലെയാണ് മാഹി പാറക്കൽ ഭാഗത്ത് വെച്ച് അഞ്ചു പേർക്ക് തെരുവ് നായയുടെ കടിയേറ്റത്
ഒരു സ്ത്രീക്കും രണ്ടു കുട്ടികൾക്കുമടക്കമാണ് കടിയേറ്റത്
നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി
തീരദേശത്ത് തെരുവ് നായകൾ പെറ്റു പെരുകുന്നത് കാരണം ദേശവാസികൾക്ക് ദുരിതത്തിലായിരിക്കുകയാണ്
വന്ധ്യംകരണം വേണ്ടത്ര ഫലം കാണാത്തതാണ് ഇതിന് കാരണം

Post a Comment