o തമിഴ്നാട് മുർപോക്ക് എഴുത്താളർ കലൈഞ്ജർ സംഘത്തിൻ്റെ സാഹിത്യ സംവാദം മാഹിയിൽ*
Latest News


 

തമിഴ്നാട് മുർപോക്ക് എഴുത്താളർ കലൈഞ്ജർ സംഘത്തിൻ്റെ സാഹിത്യ സംവാദം മാഹിയിൽ*

 *തമിഴ്നാട് മുർപോക്ക് എഴുത്താളർ കലൈഞ്ജർ സംഘത്തിൻ്റെ സാഹിത്യ സംവാദം മാഹിയിൽ നടന്നു*



മയ്യഴി : തമിഴ്നാട് മുർപോക്ക് എഴുത്താളർ കലൈഞ്ജർസംഘത്തിൻ്റെ തമിഴ്നാട് പുതുച്ചേരി

സംസ്ഥാന കേമ്പിനോടനുബന്ധിച്ച്  മാഹി കാപ്പിറ്റോൾ വെസ്സിങ് സെൻ്ററിൽ നടന്ന

സാഹിത്യ സംവാദം പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി നാരായണൻ കാവുമ്പായി അദ്ധ്യക്ഷനായ ചടങ്ങിൽ വച്ച് 

എം മുകുന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു .

മാഹി എം എൽ എ ടി അശോക് കുമാർ സ്വാഗതം പറഞ്ഞ സംവാദ സദസ്സിൽ തമിഴ്‌നാട് മുർപോക്ക് എഴുത്താളർ സംസ്ഥാന സെക്രട്ടറി കളിപ്പിരാൻ, 

തമിഴ് സെൽവൻ, ഉദയശങ്കർ,ആദവൻ ഭീക്ഷണ്യ, എസ് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post