o നിര്യാതനായി
Latest News


 

നിര്യാതനായി


നിര്യാതനായി




പെരിങ്ങാടി: പെരിങ്ങാടിയിലെ  വയലിൽ പറമ്പത്ത് സലിം (72) കോഴിക്കോട് കരുവശ്ശേരി "ഡെയ്റ്റ് ഗാർഡൻസ്" ൽ വെച്ച് നിര്യാതനായി.

കോഴിക്കോട് വലിയങ്ങാടി ഷിഫാ ട്രേഡേഴ്സ് (ചായപ്പൊടി കച്ചവടം) ഉടമയാണ്.


ഭാര്യ: പി.പി. സുഹറ. 


മക്കൾ: സമീർ സലിം (മലേഷ്യ), ഷാദ് സലീം (ഖത്തർ), മാസിയ.


മരുമക്കൾ: അനീസ് (കോയമ്പത്തൂർ), ജാക്കുലിൻ, മനീഹ.


സഹോദരങ്ങൾ: മഹറൂഫ്, ഹുമയൂൺ കബീർ, ഷമീം, മറിയം.


ഖബറടക്കം ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നു.

Post a Comment

Previous Post Next Post