o നിര്യാതയായി
Latest News


 

നിര്യാതയായി


നിര്യാതയായി: 



ന്യൂമാഹി: ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂളിന് സമീപം കണ്ണൻ പറമ്പത്ത് ആസ്യ (78) നിര്യാതയായി. 

കണ്ണൂർ കൂൾ ലാൻറ്റ്  ഹോട്ടൽ സ്ഥാപകനായ എം. വി.  കുഞ്ഞിപ്പക്കിയുടേയും  കെ. പി. നഫീസയുടേയും മകളാണ്. 


ഭർത്താവ്: പരേതനായ മതിയമ്പത്ത് യൂസഫ് (മേക്കുന്ന്). 


മക്കൾ: ഈർണ്ണിക, ഷമീദ (അദ്ധ്യാപിക, കസ്തൂർബാ ഗവ: ഹൈസ്കൂൾ, പള്ളൂർ). 


മരുമക്കൾ: പരേതനായ എൻ. റഫീസ്, അഡ്വ. അനസ് ഗഫൂർ.


സഹോദരങ്ങൾ: വി. പി. അബ്ദുൾ ഖാദർ, കെ. പി. ഷംസുദ്ദീൻ, വി. പി.  അഷ്റഫ്, വി. വി.  കമറുദ്ദീൻ, നൂർജഹാൻ, എം. വി. മുഹമ്മദ് അഷ്റഫ്, എം. വി. സിദ്ദീഖ്, എം. വി. നജ്മ, ഡോ: എം. വി. ഇക്ബാൽ. പരേതരായ വി. പി. മുസ്തഫ കമാൽ, കെ. പി. ജമീല.

Post a Comment

Previous Post Next Post