o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



നിടുമ്പ്രം ചാത്തുപീടിക പരിസരം തൂലേരി താഴക്കുനിയിൽ അമ്പുക്കൻ ബാലൻ (82) നിര്യാതനായി.

 ഇല്ലത്ത് പീടിക ശ്രീ നാരായണ ഗുരു സാംസ്കാരിക കേന്ദ്രം മുൻ ഭരണസമിതി സെക്രട്ടറിയും പൗര പ്രമുഖനുമായിരുന്നു. 

പരേതരായ ചാത്തുവിൻ്റെയും മാതുവിൻ്റെയും മകനാണ്.

 സഹോദരി: പരേതയായ മഠത്തിൽ രോഹിണി. 

Post a Comment

Previous Post Next Post