നിര്യാതനായി.
ചൊക്ലി :
മേക്കുന്ന് കൊളായി കുണ്ടുപുനത്തിൽ താമസിക്കുന്ന
പൊട്ടന്റെ വിട യൂസഫ് (76) അന്തരിച്ചു. ഭാര്യ: പരേതയായ കദീശോമ്മ. മക്കൾ: നജ്മ, അർഷാദ്, സാജിദ് (സൽക്കാര തട്ടുകട മേക്കുന്ന് ).
മരുമക്കൾ: പരേതനായ കണ്ടന്റെ വിട ഇസ്മാഈൽ (പെരിങ്ങത്തൂർ), സഫീറ (പാനൂർ), ഫാതിമ (മേക്കുന്ന്).
സഹോദരങ്ങൾ : മുഹമ്മദ്, അസീസ്, റൗഫ്, സുലൈഖ, ആഇശ, അബൂബക്കർ, ഇസ്മാഈൽ, കാദർ.

Post a Comment