o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: മൂലക്കടവ് ഗവ.എൽ.പി.സ്ക്കൂളിന് സമീപം ചാത്തോത്ത് കുഞ്ഞലൂസ് (86) അന്തരിച്ചു.

ഭാര്യ: റാബിയ.

 മക്കൾ: അസിലു, അജി നാസ് (ഗൾഫ്), അഫീല. 

മരുമക്കൾ: സീനത്ത്, ഷഫീന, പരേതനായ സുഹൈൽ

 .കബറടക്കം ഇന്ന് രാത്രി 10.30 ന് മൂലക്കടവ് ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post