അന്തരിച്ചു.
ന്യൂമാഹി: മാണിക്കോത്ത് വനജ (62 വയസ്സ്) ഇന്ന് 25-10 -2026 വൈകുന്നേരം അന്തരിച്ചു. പരേതരായ മാണിക്കോത്ത് അമ്പുവിൻ്റെയും മന്ദിയുടെയും മകളാണ്. സഹോദരങ്ങൾ ബാലൻ, കൗസു (ചാലക്കര), വി.കെ. ഭാസ്ക്കരൻ, സുലോചന, പരേതനായ സുരൻ. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് പെരിങ്ങാടി ഈച്ചിയിലെ വയലിൽ കുനിയിൽ വീട്ടുവളപ്പിൽ.

Post a Comment