നിര്യാതനായി.
അഴിയൂർ : എരിക്കിൽ കളത്തിൽ (കല്ല റോത്ത് ) നാസർ (68) നിര്യാതനായി.
ഭാര്യ: ലൈല
മക്കൾ: ഷാനു ,ലുക്ക്മാൻ, ലിൻസിയ '
മരുമക്കൾ: മുഹ്സിന , സലിം (ഒമാൻ)
സഹോദരങ്ങൾ: ഇസ്മത്ത്, റഹിയ്യ , സജ്ന
ഖബറടക്കം : ഇന്ന് (ശനി) വൈകിട്ട് 6 മണിക്ക് മഞ്ചക്കൽ പള്ളി ഖബർസ്ഥാനിൽ.
Post a Comment