അമ്മ ത്രേസ്യയുടെ ആശീർവാദം തേടി എം മുകുന്ദൻ
ഇന്നത്തെ ദിവ്യബലിയിൽ മുഖ്യ കാർമികൻ റവറന്റ് ഫാദർ ഫ്രാൻസൻ ചേരമാൻ തുരുത്തിൽ. സഹകാർമികരായി ഫാദർ തോമസ് മന്നാം പറമ്പിൽ ഡീക്കന്‍ ജോമി അരഞ്ഞാണിയിൽ ,തുടർന്ന് നൊവേന ദിവ്യകാരുണ്യ ആശിർവാദം പ്രദക്ഷിണം. ദിവ്യബലിക്ക് സെന്റ് ആന്റണീസ് കുടുംബ യൂണിറ്റ് നേതൃത്വം നൽകി
പ്രസിദ്ധ എഴുത്തുകാരൻ എം. മുകുന്ദൻ, കുടുംബസമേതം ബസിലിക്ക സന്ദർശിച്ചു.
പെരുന്നാൾ ആഘോഷങ്ങളുടെ ഒമ്പതാം ദിനമായ നാളെ ഫാദർ ജിജു പള്ളിപ്പറമ്പിൽ മുഖ്യ കർമികരായിരിക്കും.

Post a Comment