o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

മരണപ്പെട്ടു



മാഹി : വളവിൽ  പരേതനായ കരുണൻ സത്യാദമ്പതികളുടെ മകനായ രാജേഷ് (രാജു)53 മരണപ്പെട്ടു. 

സഹോദരങ്ങൾ- മുരളീധരൻ (ശ്രുതി), ധനഞ്ജയൻ (ആയിത്താർ), വിനയൻ, ചന്ദ്രഹാസൻ, ശീതള , ശ്രീമണി, റീന .

ശവസംസ്കാരം നാളെ (13/10/26) രാവിലെ 11 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ

Post a Comment

Previous Post Next Post