കലണ്ടർ പ്രകാശനം ചെയ്തു.
ചാലക്കര. SYS സാന്ത്വനം ചാലക്കരയുടെ 2027 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു.ചാലക്കര വെച്ച് നടന്ന ചടങ്ങിൽ കേരള മുസ്ലിം ജമാ അത്ത് കണ്ണൂർ ജില്ലാ സെക്രട്ടറി അബ്ദുൽ സലാം സഖാഫി കൂത്തുപറമ്പിൽ നിന്നും ഇർഷാദ് റാഹത്ത് കലണ്ടർ ഏറ്റുവാങ്ങി.ചടങ്ങിൽ മുഹമ്മദ് ശമിൽ ഇർഫാനി പെരിന്തൽമണ്ണ, കേരള മുസ്ലിം ജമാ അത്ത് ചാലക്കര യൂണിറ്റ് പ്രസിഡന്റ് ഫൈസൽ ഹാജി ആമിനാസ്, വൈസ് പ്രസിഡന്റ് മൂസ ബലാരം വീട്ടിൽ, റുബീസ് ചാലക്കര എന്നിവർ സംബന്ധിച്ചു.കഴിഞ്ഞ 5 വർഷങ്ങളായി തുടർച്ചയായി കലണ്ടർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Post a Comment