o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



കുട്ടിമാക്കൂൽ ലക്ഷ്മി വീട്ടിൽ താമസിക്കുന്ന ജയദാസ് നരിക്കോട്  (60) നിര്യാതനായി. 

ഭാര്യ : റസീന ( പാനൂർ ബ്ലോക്ക് പഞ്ചായത്ത്) 

മക്കൾ :അഭിരാം, ശ്രീരാം

 സഹോദരങ്ങൾ: ജയചന്ദ്രൻ (വടകര) ജയശ്രീ (വടകര )

 ശവസംസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് കണ്ടിക്കൽ നിദ്രാതീരം ശ്മശാനം.

Post a Comment

Previous Post Next Post