o അന്തരിച്ചു
Latest News


 

അന്തരിച്ചു

 

അന്തരിച്ചു



മാഹി: ചൊക്ലി സ്പിന്നിംങ്ങ് മിൽ റോഡിൽ ഖുതുബി പള്ളിക്ക് സമീപം പറമ്പത്ത് കണ്ടി 'സ്റ്റാർവ്യു ഹൗസിൽ '

 റാബിയ ഹജ്ജുമ്മ(80 ) അന്തരിച്ചു. 

പിതാവ്:  പരേതനായ ചാത്തോത്ത് മമ്മു, മാതാവ്: പരേതയായ പറമ്പത്ത് കണ്ടി ബീവി  

ഭർത്താവ്: പരേതനായ പാലക്കൂൽ മൂസ്സ (ഹോട്ടൽ വ്യാപാരി, പൂന)



 

മക്കൾ

സൗജത്ത് ( സാൽവിയ,ചിരക്കര)

മഷ്‌ഹർ അബൂദാബി 

(അദൻ പള്ളൂർ)

കൗലത്ത് ( ആസ്യ കോട്ടേജ് ചൊക്ലി)

മുസമ്മിൽ( അബൂദാബി )

സഫരിയാസ് ( ചൈന )

റൗസത്ത് ( റൗദ ചിരക്കര )

ഷംന ( സ്റ്റാർവ്യൂ ചൊക്ലി )

മരുമക്കൾ

എം.കെ മുസ്തഫ ( കുവൈറ്റ് )

റിഷാന (പള്ളൂർ)


രജിഷ ( ചിരക്കര )

ഫാത്തിമ ( പൈക്കാട്ട് പാനൂർ )

ഫൈസ്സൽ നീരാട്ടിൽ ( മസ്കറ്റ്)

സമീർ ( ബാങ്കോക്ക് ), പരേതനായ നജീബ്

സഹോദരങ്ങൾ: സാറു ഹജ്ജുമ്മ,

പരേതരായ പറമ്പത്ത് കണ്ടി നഫീസ്സ ഹജ്ജുമ്മ ( പുന്നോൽ)

 സഫിയ ( പന്തക്കൽ )

മയ്യത്ത് നമസ്ക്കാരം

ഇന്ന് വൈകുന്നേരം 5 മണിക്ക്

ചൊക്ലി മങ്ങാട്ട് മസ്ജിദിൽ വെച്ച്


ശേഷം കബറടക്കം

ചിരക്കര കണ്ണോത്ത് ജുമാ മസ്ജിദ്

ഖബർസ്ഥാനിയിൽ

Post a Comment

Previous Post Next Post