o ഒളവിലം മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ പുത്തരി വെള്ളാട്ടം
Latest News


 

ഒളവിലം മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ പുത്തരി വെള്ളാട്ടം

 *ഒളവിലം മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ പുത്തരി വെള്ളാട്ടം*



ഒളവിലം: മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ പുത്തരി വെള്ളാട്ടം ഭക്തി സാന്ദ്രമായി നടന്നു.


മുത്തപ്പൻ, ഗുളികൻ, ശാസ്തപ്പൻ, ഭദ്രകാളി, മണത്തണ ഭഗവതി എന്നീ ദേവീദേവൻമാരുടെ വെള്ളാട്ടവും കുരുന്നുകൾക്ക് ചോറൂണ് ചടങ്ങും നടന്നു.


ഭക്തജനങ്ങളുടെ നിറഞ്ഞ സാനിധ്യത്തിൽ പ്രസാദ ഊട്ടും ഉണ്ടായിരുന്നു.


Post a Comment

Previous Post Next Post