o ഗാന്ധിജയന്തി ആഘോഷിച്ചു*
Latest News


 

ഗാന്ധിജയന്തി ആഘോഷിച്ചു*

 *ഗാന്ധിജയന്തി ആഘോഷിച്ചു*



മാഹി : ജയ് ഹിന്ദ് ഫൗണ്ടേഷന്റെ നേത്യത്വത്തിൽ മാഹാത്മ ഗാന്ധിയുടെ 157- മാത് ജന്മവാർഷിക ദിനം ആഘോഷിച്ചു. 


മാഹി ടാഗോർ പാർക്കിന് സമീപമുള്ള മഹാത്മ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. 


മുൻ മാഹി സി.ഇ.ഓ പി.സി.ദിവാനന്ദൻ  ഗാന്ധി ജയന്തി ആഘോഷം  ഉദ്ഘാടനം ചെയ്തു. കെ.പി അശോക് അധ്യക്ഷത വഹിച്ചു. സി.രാജേന്ദ്രൻ, കാഞ്ചന നാണു, മുഹമ്മദ് സർഫാസ്,കെ.പി രജീലേഷ്, എന്നിവർ സംസാരിച്ചു. 


ജിജേഷ് കുമാർ ചാമേരി സ്വാഗതവും, അച്ചുത് സജിത്ത് നാരായണൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post