o തലശ്ശേരി സ്വദേശിയായ വിദ്യാർത്ഥികർണ്ണാടകയിൽ കുഴഞ്ഞുവീണു മരിച്ചു.
Latest News


 

തലശ്ശേരി സ്വദേശിയായ വിദ്യാർത്ഥികർണ്ണാടകയിൽ കുഴഞ്ഞുവീണു മരിച്ചു.

 തലശ്ശേരി സ്വദേശിയായ വിദ്യാർത്ഥികർണ്ണാടകയിൽ കുഴഞ്ഞുവീണു മരിച്ചു.



 തലശ്ശേരി സ്വദേശിയായ വിദ്യാർത്ഥികർണ്ണാടകയിൽ കുഴഞ്ഞുവീണു മരിച്ചു. ചമ്പാട് -പൊന്ന്യം പാലം പി.എം മുക്കിലെ തയ്യുള്ളതിൽ ഹസൻ - നു സൈബ ദമ്പതികളുടെ മകൻ ഫഹദ് അലംഷദാൻ (19) ആണ് മരിച്ചത്. മാണ്ഡ്യ സെൻ്റ് തോമസ് കോളേജിൽ ബി. കോം ഒന്നാം വർഷ വിദ്യാർത്ഥിയാണ് '

പിതാവ് ഹസൻ മാണ്ഡ്യ ടൗണിൽ റസ്റ്റോറൻ്റ് നടത്തിവരികയാണ്' ഫഹദ് കുടുംബത്തോടപ്പം മാണ്ഡ്യയിലായിരുന്നു താമസം.

രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഫഹദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സഹോദരി: ഷിറാന'

മൃതദേഹം മാണ്ഡ്യ- മൈസൂരു എഐ കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ട് വന്ന് പൊന്ന്യം പാലം പുഴക്കൽ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Post a Comment

Previous Post Next Post