o ഗോപിക നമ്പ്യാർക്ക് ആശംസകളർപ്പിച്ച് എം എൽ എ
Latest News


 

ഗോപിക നമ്പ്യാർക്ക് ആശംസകളർപ്പിച്ച് എം എൽ എ

 ഗോപിക നമ്പ്യാർക്ക് ആശംസകളർപ്പിച്ച് മാഹി  എം എൽ  എ



മദ്രാസ് ഹൈക്കോടതിയിൽ ഹൈക്കോടതി കേസുകൾ കൈകാര്യം ചെയ്യുന്നതിനായി നിയമിതയായ മയ്യഴിയുടെ അഭിമാനം ഗോപിക നമ്പ്യാർക്ക് ആശംസകളർപ്പിച്ച് മാഹി എം എം എൽ എ

മുൻ ജസ്റ്റിസ് കെ. കെ. ശശിധരന്റെ മകളായ ഗോപികയുടെ ഈ നേട്ടം മയ്യഴിക്ക് ഏറെ അഭിമാനകരമാണ്. നിയമരംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാനും അർപ്പണബോധത്തോടെയും മികവോടെയും മുന്നേറാനും സാധിക്കട്ടെയെന്ന് എം എ എ ആശംസിച്ചു



Post a Comment

Previous Post Next Post