o സോഷ്യൽ മീഡിയ വിദ്വേഷ പരാമർഷത്തിൽ മുസ്ലിം ലീഗ് പരാതി നൽകി*
Latest News


 

സോഷ്യൽ മീഡിയ വിദ്വേഷ പരാമർഷത്തിൽ മുസ്ലിം ലീഗ് പരാതി നൽകി*

 *സോഷ്യൽ മീഡിയ വിദ്വേഷ പരാമർഷത്തിൽ മുസ്ലിം ലീഗ് പരാതി നൽകി*



അഴിയൂർ : ഫേസ്ബുക്കിൽ വന്ന പെൺകുട്ടിയുടെ ഫോട്ടോക്ക് ലൈംഗിക ചുവയോടെ,സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ കമെന്റ് എഴുതിയ അഴിയൂർ സ്വദേശിക്കെതിരെ അഴിയൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് ചോമ്പാല പോലീസിൽ പരാതി നൽകി. *മുഹമ്മദ്‌ കൂത്ത്പറമ്പ് എന്ന ഫേസ്ബുക് ഐഡിയിൽ വന്ന പെൺകുട്ടിയുടെ ഫോട്ടോയ്ക്കാണ് *വിമൽ ശിവ ശക്തി* എന്ന ഐഡിയിലുള്ള അഴിയൂർ സ്വദേശിയുടെ വർഗീയ ഉദ്ദേശത്തോടെയുള്ള പരാമർശം .പെൺകുട്ടിയുടെ ഫോട്ടോക്ക് പോലും ഇത്തരത്തിൽ വർഗീയ ചുവയോടെ പോസ്റ്റിടുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവിശ്യ പെട്ടു,

Post a Comment

Previous Post Next Post