o നിര്യാതയായി
Latest News


 

നിര്യാതയായി


നിര്യാതയായി: .



പെരിങ്ങാടി: കവിയൂർ "ഖദീജാസ്" ൽ താമസിക്കുന്ന പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിന് അടുത്തുള്ള പാറലത്ത് ഖദീജ (75) നിര്യാതയായി.


ഭർത്താവ്: പരേതനായ ആശാരിന്റെവിട ഖാലിദ് (ഫ്രഞ്ച് പെട്ടിപ്പാലം).


മക്കൾ: സൗഫിയ, സജ്ന, സഫീന, സനിയ.


മരുമക്കൾ: റഹീം (ഗൾഫ്), മുജീബുറഹ്മാൻ (സിൽക്കോൺ, തലശ്ശേരി) നസീർ (ബംഗളൂരു), മനാഫ് (ഗൾഫ്), 


സഹോദരി: സുബൈദ (കവിയൂർ).


ഇന്ന് തിങ്കളാഴ്ച (12/10/2026) ളുഹ്റിന് കവിയൂർ നൂറുൽ ഹുദാ മസ്ജിദിൽ നടന്ന ജനാസ നിസ്ക്കാരത്തിന് ശേഷം പെരിങ്ങാടി ജുമാ മസ്ജിദിൽ ഖബറടക്കം നടന്നു.

Post a Comment

Previous Post Next Post