o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി



ചോമ്പാല :തലശേരി വാവാച്ചി മുക്ക് റോഡിൽ  താരകത്തിൽ ചോമ്പാൽ രാമത്ത് രാജൻ (83) നിര്യാതനായി - 

സാവിത്രി (ഭാര്യ) , 

മക്കൾ: ജുഗുനു ( ഡപ്യൂട്ടി ഡയറക്ടർ. ഫീഷറീസ് കണ്ണൂർ ), ജൂബിത, ജിതിൻ (സിഗപ്പൂർ ) 

മരുമക്കൾ: സെനത്ത്  മങ്ങാടൻ (പൊന്ന്യം),ജയേഷ് (പാട്യം). 

സഹോദരങ്ങൾ: വിജയൻ , രാധ, പരേതരായ രോഹിണി, വിശ്വൻ ഗുരുക്കൾ 

സംസ്ക്കാരം ചൊവ്വാഴ്ച 13 ന് കാലത്ത് 10.30 ന് തലശ്ശേരി കണ്ടിക്കൽ     ശ്മശാനം.

Post a Comment

Previous Post Next Post