നിര്യാതയായി
കരിയാട് പഴയ പോസ്റ്റാഫിസിനടുത്ത് തയ്യുള്ളതിൽ ലക്ഷ്മി അമ്മ (97) നിര്യാതയായി
ഭർത്താവ് പരേതനായ കാളിയാറമ്പത്ത് കരുണാകരൻ നായർ (തുണേരി ) മക്കൾ ടി. രാമകൃഷ്ണൻ ( ഗവ. ആയൂർ വേദ ഹോസ്പ്പിറ്റൽ പന്തക്കൽ) ടി. രാജീവൻ ( ജീ . എസ്. എസ്. എസ് തിരുമേനി) മരുമക്കൾ സുമിത (മാവിലായി) രമ്യ (അവള) സഹോദരി പരേതയായ മാധവി കാങ്ങാട്ട്
സംസ്കാരം ഇന്ന് വൈകീട്ട് 4 ന് വീട്ട് വളപ്പിൽ

Post a Comment