o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി*



പോണ്ടിച്ചേരി  തമ്പു നായ്ക്കർ സ്ട്രീറ്റിൽ  വി.സി.വിനയറാം (67) പോണ്ടിച്ചേരിയിലെ ജിപ്മെർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ നിര്യാതനായി. 

തലശ്ശേരി ധർമ്മടം സ്വദേശിയാണ്, പരേതരായ വേലാണ്ടി ഹരിദാസിന്റെയും ചന്ദ്രിയുടെയും മകനാണ്.  

ചെന്നൈ സെൻസസ് ഓപ്പറേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് വിരമിച്ചത്. 

പോണ്ടിച്ചേരി കേരള സമാജത്തിൻ്റെ സെക്രട്ടറിയായും ഉപദേശക സമിതി അംഗവുമായും പ്രവർത്തിച്ചിട്ടുണ്ട്. 

ഭാര്യ: എം.കെ.ഷീല

മകൾ: പാർവ്വതി

മരുമകൻ: വിധുൻ.യു.കെ. 

സഹോദരി: വൃന്ദ ഗിരിധരൻ.

സംസ്കാരം നാളെ (30/10/26)  വൈകുന്നേരം 3 മണിക്ക് പോണ്ടിച്ചേരി കരുവാടി കുപ്പം പൊതു ശ്മശാനത്തിൽ നടക്കും.


Post a Comment

Previous Post Next Post